img20220112
ഭാസ്കരൻനായർ

മുക്കം: കാഞ്ഞിരമുഴി കുട്ടഞ്ചേരി കല്ലിൽ ഭാസ്കരൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: രവി, സജീവ് (ഉണ്ണി), സിന്ധു. മരുമക്കൾ: ശ്രീജ, ലിനി, ബാബുരാജ്.