കുന്ദമംഗലം: കുരിക്കത്തൂരിലെ പരേതനായ കൂർക്കപ്പറമ്പത്ത് കോരുവിന്റെ ഭാര്യ ഉണ്ണ്യാത (മാളു, 85) നിര്യാതയായി. മക്കൾ: രാമൻകുട്ടി, കൃഷ്ണൻ, പരേതനായ ഉണ്ണി. മരുമക്കൾ: സത്യഭാമ, ഉഷ, ഷീബ.