കൊളത്തറ: വലിയങ്ങാടിയിലെ അട്ടിമറിത്തൊഴിലാളി കൊളത്തറ മദ്രസ അങ്ങാടിയിലെ ടി.ടി.അൻവർ (42) നിര്യാതനായി.
ഭാര്യ: ഫാത്തിമത്ത് സുഹറ. മകൾ: ആയിഷ ജാസ്‌മി. അബൂബക്കർ - സുഹറാബി ദമ്പതികളുടെ മകനാണ്. സഹോദരൻ: ടി.ടി. ഫിറോസ്.