news
ചിരുത

കുറ്റ്യാടി: മരുതോങ്കര മുണ്ടക്കുറ്റിയിൽ പരേതനായ തമഞ്ഞിമ്മൽ കണ്ണന്റ ഭാര്യ തമഞ്ഞിമ്മൽ കോളിയുളളതിൽ ചിരുത (91) നിര്യാതയായി. മക്കൾ: ദേവി ചേരാപുരം, പരേതയായ നാരായണി പൂതംപാറ, ദാക്ഷായണി, കരുണാകരൻ, സത്യനാഥൻ, മധുസൂദനൻ, ചക്രപാണി കുറ്റ്യാടി (മജിഷ്യൻ), കമലോൽഭവൻ. മരുമക്കൾ: നാണു പൂതമ്പാറ, നാണു

പൂളക്കൂൽ, പരേതനായ മണി. സുമ, മല്ലിക, സിന്ധു. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കുഞ്ഞാണ്ടി, ഗോപാലൻ, കുഞ്ഞിക്കണാരൻ, അശോകൻ. സഞ്ചയനം ചൊവ്വാഴ്ച.