news
ലീല

എടച്ചേരി: ചുണ്ടയിലിലെ കരേപ്പീടികയിൽ ലീല (66) നിര്യാതയായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: വിനോദൻ, ബീന, ബിനീഷ. മരുമക്കൾ: സുനിൽ (വയനാട്), ബാലകൃഷ്ണൻ (ഒഞ്ചിയം). സഹോദരങ്ങൾ: കെ.പി.ഗംഗാധരൻ, ജാനു, രാധ, കമല.