kunnamangalam-death
ശ്രീമാനുണ്ണി നായർ

കുന്ദമംഗലം: ചാത്തങ്കാവ് നെല്ലൂളിമീത്തൽ ശ്രീമാനുണ്ണി നായർ ( പീടികപറമ്പത്ത് പുറായിൽ) (81) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: റോജ, ശ്രീജ (പരതപ്പൊയിൽ), ജലജ (എരഞ്ഞിക്കൽ), ജ്യോതിപ്രകാശ്. മരുമക്കൾ: രവി, ശബരീശൻ (എൻ.ഐ.ടി സഹകരണ സ്റ്റോർ), രേഖ, പരേതനായ വിനയകുമാർ. സഹോദരങ്ങൾ: സരോജിനി അമ്മ, ശകുന്തള, രമണി, മുകുന്ദൻ (സി.പി.എം പെരുവഴിക്കടവ് ബ്രാഞ്ച് സെക്രട്ടറി), പരേതരായ പ്രഭാകരൻ നായർ, ചന്ദ്രൻ നായർ.