മണക്കടവ്: ചെറാശ്ശേരി കുട്ടികൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: ചിന്നമ്മു. മക്കൾ: രാജേഷ്, രാഗേഷ്, രജീഷ്. മരുമക്കൾ: സരിത, ലിഞ്ജുഷ, നീതു. സഞ്ചയനം വ്യാഴാഴ്ച.