കുറ്റ്യാടി: മനക്കൽ താഴക്കുനി പാർവതി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു നമ്പ്യാർ. മക്കൾ: കാർത്ത്യായനി, പത്മാവതി, ലീല. മരുമക്കൾ: കുട്ടികൃഷ്ണൻ, പരേതരായ ഗംഗാധരൻ, കൃഷ്ണകുറുപ്പ്. സഞ്ചയനം ഞായറാഴ്ച.