മീനങ്ങാടി: നെടിയഞ്ചേരി കോളനി മൂപ്പനും റിട്ട. റവന്യു ഉദ്യോഗസ്ഥനുമായ പൈതൽ (75) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: പത്മനാഭൻ, ഹരിദാസൻ (കേണിച്ചിറ പൊലീസ് സ്റ്റേഷൻ), പരേതനായ ഭരതൻ. മരുമക്കൾ: സുമതി, മിനി, ദീപ.