babu
ബാബു രാജൻ

ചാലിയം: വട്ടപ്പറമ്പ് ക്രസന്റ് സ്കൂളിന് സമീപം നെടിയിരിപ്പ് കളരിക്കൽ ബാബുരാജൻ (62) നിര്യാതനായി.

ഭാര്യ: ശർമിള. മക്കൾ: മേഘ, നിഥുൻരാജ്. മരുമകൻ: ഹേമന്ദ് ഡി.കുമാർ. സഹോദരങ്ങൾ: വിജയൻ, മുരളീധരൻ, വിജയശ്രീ.

സഞ്ചയനം വ്യാഴാഴ്ച.