 
ചാത്തമംഗലം: മലയമ്മ പുലച്ചോൽചാലിൽ ചൂരക്കാട് മൊയ്തീൻ (64) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഫൈസൽ, സലീന, ഹസീന. മരുമക്കൾ: മുഹമ്മദ് മുസ്ലിയാർ (തെച്യാട്), അബ്ദുറഷീദ് (പൂളപ്പൊയിൽ), ജമീല (പൊറ്റശ്ശേരി). സഹോദരങ്ങൾ: മുഹമ്മദ്, മൂസ മുസ്ലിയാർ, ഹംസ, ഇബ്രാഹിംകുട്ടി, അബ്ദുറഹ്‌മാൻ മുസ്ലിയാർ, ആമിന, ആയിഷ, പരേതരായ അബൂബക്കർ, ആലിക്കുഞ്ഞി.