ഫറോക്ക്: കല്ലമ്പാറ വാഴിയോടൻ അപ്പുവിന്റെ ഭാര്യ രാധാമണി (ബേബി, 66) നിര്യാതയായി. മക്കൾ: പ്രജീഷ്, പ്രദീപ് കുമാർ, പരേതനായ പ്രിയേഷ് കുമാർ. മരുമക്കൾ: ഷിജിത (കൂട്ടുമുച്ചി), ജിൽഷ (നല്ലൂർ). സഞ്ചയനം ശനിയാഴ്ച.