news
മൊയ്തീൻകോയ

കടലുണ്ടി: നൈന്ത്രംവീട്ടിൽ പരേതനായ ബിച്ചിക്കോയയുടെ മകൻ എൻ.വി.മൊയ്തീൻ കോയ (58) നിര്യാതനായി.

ഭാര്യ: റൈഹാനത്ത്‌. മക്കൾ: ഷാഹിന, സഹ്‌ല, ഷംസീല, സാലിമ, ഷാഹുൽ അമീൻ. മരുമക്കൾ: നൗഫൽ (ചെമ്മാട് ), ഇല്യാസ് (ഓലപ്പീടിക), മുജീബ് (കൊയിലാണ്ടി).