വളയം: കല്ലുനിരയിലെ പുഴക്കൽ പറമ്പക്കം ജാനു (68) നിര്യാതയായി. ഭർത്താവ് : പരേതനായ പുഴക്കൽ പറമ്പത്ത് കണ്ണൻ. മക്കൾ : ചന്ദ്രി, സുരേന്ദ്രൻ, ബിന്ദു (പാലക്കാട് ), സിന്ധു. മരുമക്കൾ : അച്യുതൻ, ഉണ്ണി (പാലക്കാട്), സജീവൻ, റനീഷ്.