news
റജുല

പെരുമണ്ണ: കുറുങ്ങോട്ടുമ്മൽ റജുല (37) നിര്യാതയായി. പരേതനായ ഇമ്പിച്ചിക്കോയയുടെയും സുബൈദയുടെയും മകളാണ്.