നാദാപുരം: വെള്ളൂരിലെ മുണ്ടക്കൽ മാണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ രാമോട്ടി. മക്കൾ: മുരളീധരൻ,
അനീഷ്, അനിത. മരുമക്കൾ: വിജയൻ (ഇരിങ്ങണ്ണൂർ ), സുനിത, രജില.