 
ബാലുശ്ശേരി: അറപ്പീടിക പരേതനായ കേളോത്തുകണ്ടി കരുണൻ വൈദ്യരുടെ മകൾ ഡോ. പ്രമീള (62) നിര്യാതയായി.
ഭർത്താവ്: പരേതനായ ഡോ. രാമപ്രസാദ് കോഴിക്കോട് . മക്കൾ : ഡോ. ഐശ്വര്യ, ദേവി പ്രസാദ് (എൻജിനിയർ ബംഗളൂരു ). മരുമക്കൾ: ദിലീപ് (ഇൻസാഫ് ബാങ്ക് പയ്യന്നൂർ ), സൗപർണിക (മാനന്തവാടി) . സഹോദരങ്ങൾ: പ്രഫുൽകുമാർ (രാകേന്ദു മെഡിക്കൽസ് ), പ്രവീൺ ( ഹെൽത്ത് സർവീസ് ) . സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ