kunnamangalam-death
രജീഷ് കുമാർ

കുന്ദമംഗലം: കാരന്തൂരിലെ പരേതനായ പാറോൽ വീട്ടിൽ അപ്പുണ്ണിയുടെ മകൻ മേപ്പാടി കോട്ടവയൽ 'സായീതീര"ത്ത് രജീഷ് കുമാർ (50) കുവൈറ്റിൽ നിര്യാതനായി. ഭാര്യ: ജിഷ (മേപ്പാടി). മകൻ: അനുരഞ്ജ് (വിദ്യാർത്ഥി ). അമ്മ: പരേതയായ ശാന്ത. സഹോദരങ്ങൾ: ശശിധരൻ (ഐ വി എസ് വൈദ്യശാല, കാരന്തൂർ), ഷീബ, പരേതരായ മുരളീധരൻ, പുഷ്പ. സംസ്കാരം ഇന്ന് രാവിലെ 10 ന് കാരന്തൂർ പാറോൽ തറവാട്ടു വീട്ടുവളപ്പിൽ.