എലത്തൂർ : പരേതരായ കോയിക്കൽ പെരച്ചന്റെയും സുശീലയുടെയും മകൻ അഡ്വ.പ്രദീപ് കുമാർ കോയിക്കൽ (65) നിര്യാതനായി. ഭാര്യ: കെ.ടി.ബീനാകുമാരി (റിട്ട. അദ്ധ്യാപിക, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: രാഹുൽ (കാനഡ), മോഹിതദീപ്. മരുമക്കൾ: വൈഷ്ണ പാർത്ഥൻ, ദിലീപ്. സഹോദരങ്ങൾ: നിരൂപ്കുമാർ, ഷൈജ.