kunziraman
കുഞ്ഞിരാമൻ നായർ

കൊയിലാണ്ടി: വിയ്യൂർ പുത്തൂർതാഴ കുഞ്ഞിരാമൻ നായർ (87) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: സുഗത, പ്രസീത ( ഗുഡ്ലക് എന്റർപ്രൈസസ്), സുജല (റിട്ട. കൊയിലാണ്ടി കോടതി), അനിത, സതീഷ് കുമാർ (ഗുഡ്ലക് എന്റർപ്രൈസ്), സുനിൽ കുമാർ. മരുമക്കൾ: സഹദേവൻ (നന്മണ്ട), വിശ്വനാഥൻ (സഹകരണ വകുപ്പ് അസി. ഡയറക്ടർ), രമേശൻ (വടകര), രജിന (മമ്പുറം). സഞ്ചയനം തിങ്കളാഴ്ച.