gopalakrishn
ഗോപാലകൃഷ്ണൻ

കാട്ടിക്കുളം: എടയൂർക്കുന്ന് ചെട്ടിയാർ മഠത്തിൽ സി.ആർ.ഗോപാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: പുഷ്പവല്ലി, രാജീവ് (റീജിനൽ കാർഷിക ഗ്രാമവികസന ബാങ്ക്, കൽപറ്റ), സുജാത, സജീവ് (തിരുനെല്ലി സഹകരണ ബാങ്ക്, കെ.സി.ഇ.യു മാനന്തവാടി ഏരിയാ പ്രസിഡന്റ് ), സന്തോഷ്. മരുമക്കൾ: ശശി, രജനി, സഞ്ജീവ്, സോന, സൗമ്യ.