അത്തോളി: കോളിയോട്ട്താഴം കുറ്റിയാങ്കണ്ടി പരേതനായ ആലി ഹാജിയുടെ മകൻ എടത്തിൽ അബ്ദുൽ സമദ് (57) ലണ്ടനിൽ നിര്യാതനായി. ഭാര്യ: സുഹറ. മാതാവ്: പരേതയായ ഫാത്തിമ. മക്കൾ: നുഷിബ, നെഹല, നസാ. മരുമകൻ: റഷീദ് കോട്ടക്കൽ (ലണ്ടൻ). സഹോദരങ്ങൾ: മൊയ്‌തീൻ കോയ, അബൂബക്കർ, നാസർ, നഫീസ, പരേതയായ ആയിഷബി.