വെള്ളിമാടുകുന്ന്: പൂളക്കടവ് കളത്തിൽ തൊടികയിൽ എം.കെ.ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: കെ.ടി.മീനാക്ഷി (പെരുമണ്ണ പഞ്ചായത്ത്). മക്കൾ: സുജിത്ത്, വിജിത, വിജേഷ്. മരുമക്കൾ: ശശി, നിഷ, ബിജിഷ. സഞ്ചയനം ശനിയാഴ്ച.