balan
കെ.ടി ബാലൻ

കൊയിലാണ്ടി: ഏഴുകുടിക്കൽ കവലാട്ട്താഴെ കെ.ടി ബാലൻ (62) നിര്യാതനായി. ഭാര്യ: ദക്ഷായണി. മക്കൾ: ദിലീഷ്, ജിജേഷ്, ജിഷ്‌ന. മരുമകൻ: കപിൽദേവ്.