പേരാമ്പ്ര: വെള്ളിയൂർ തെക്കേ പിലാക്കുന്നത്ത് കല്യാണി (92) നിര്യാതനായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ബാലൻ, ജാനു, ശ്രീധരൻ, മോഹനൻ. മരുമക്കൾ: നാരായണൻ, നാരായണി, സാവിത്രി, ഷീജ.