അത്തോളി: ചീക്കിലോട് പരേതനായ കുന്നുമ്മൽ മൊയ്തീന്റെ മകൻ കുന്നുമ്മൽ മുഹമ്മദ് കോയ (62) നിര്യാതനായി. മാതാവ്: കുഞ്ഞീമ. ഭാര്യ: ജമീല. മക്കൾ: റിജാസ്, റജീന. മരുമക്കൾ: അബ്ദുള്ള (നരിക്കുനി), ഫസലിന്നിസ. സഹോദരങ്ങൾ: മജീദ്, അശ്റഫ്, അബ്ദുൽ ലത്തീഫ്, നൗഷാദ്, സഫിയ, ലൈല.