
പേരാമ്പ്ര: പൈതോത്ത് പനക്കാട് പടിഞ്ഞാറെ മൊട്ടമ്മൽ കല്യാണി അമ്മ (90) നിര്യാതയായി. ഭർത്താവ്:
പരേതനായ കുഞ്ഞിച്ചാത്തു നായർ. മക്കൾ: രവീന്ദ്രൻ, ഉഷാകുമാരി, ശാന്ത, പി.എം.രാമദാസ്. മരുമക്കൾ: ബീന (മരുതോങ്കര), ചന്ദ്രൻ (കല്ലോട്), ഉണ്ണികൃഷ്ണൻ നമ്പൂതിരി (കായണ്ണ), പ്രീത (ആവള). സഹോദരങ്ങൾ: മാധവി അമ്മ, പരേതരായ കുഞ്ഞിക്കണ്ണൻ നായർ, വി.എം.കുഞ്ഞികൃഷ്ണൻ നായർ, ചെറിയ അമ്മ, പാർവതി അമ്മ.