രാമനാട്ടുകര: മേലെ പുതുക്കോട് മാളിൽ മേനി ഷൺമുഖൻ (78) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സുലോചന, അരവിന്ദാക്ഷൻ, ഗിരിജ, ഹരീഷ്, സുമംഗല, അജേഷ്. മരുമക്കൾ: രവി, ഷാജി, വിനു, വസന്ത, സജിത.