benoy
ബിനോയ്

കോട്ടത്തറ: മെച്ചന കൊല്ലാപറമ്പിൽ ബിനോയ് (46) നിര്യാതനായി. ഭാര്യ: ജോഷ്‌ലി. മക്കൾ: ഡെൽബിൻ, ഡിയോണ, ആഷോൾ.

പരേതനായ സൈമണിന്റെയും മേരിയുടെയും മകനാണ്. സഹോദരി: മിനി.

സംസ്‌കാരം ഇന്ന് രാവിലെ 10ന് കരിഞ്ഞകുന്ന് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.