പേരാമ്പ്ര: പരേതനായ നൊച്ചാട് മാപ്പറ്റക്കുനി കുട്ട്യായിഷ (92) നിര്യാതയായി. ഭർത്താവ്: മൊയ്തി. മക്കൾ: പോക്കർ, കുഞ്ഞമ്മദ്, ഫാത്തിമ, സഫിയ, നഫീസ, സുബൈദ. മരുമക്കൾ: വി.പി.കെ ഇബ്രാഹിം (നൊച്ചാട്), എടത്തിക്കണ്ടി ഇമ്പിച്ചിആലി, കോറോത്ത് അലിക്കുട്ടി, അസ്സൈനാർ സഫ കാവിൽ, എടത്തിക്കണ്ടി നഫീസ, മണപ്പുറത്ത് സൈനബ.