img20220122
അബ്ദുൽ മജീദ്

മുക്കം: അഗസ്ത്യൻമുഴിയിലെ വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ ചെറുപ്ര ചൂരക്കാട്ട് സി.കെ.അബ്ദുൽ മജീദ് (69) നിര്യാതനായി. ഭാര്യ: സൽമത്ത്. മക്കൾ: ഷിമിൽ, ഷിബിൽ, സജ്ന, ശബ്ന. മരുമക്കൾ: നസിയ, ഷഹീദ, അബ്ദുൽകരീം (ചാത്തമംഗലം), അഷ്റഫ് (കുനിയിൽ).