കക്കോടി: ചെറിയേടത്ത് ശാന്ത (67) നിര്യാതയായി. പരേതനായ ഗംഗാധരൻ നായരുടെയും ദേവകി അമ്മയുടെയും മകളാണ്. ഭർത്താവ്: പുന്നക്കോട്ട് മീത്തൽ പരേതനായ പത്മനാഭൻ നായർ. മക്കൾ: ബൈജു (കേരള പൊലീസ്), ബിജു (വീഭ മാർക്കറ്റിംഗ്). മരുമകൾ: എ.ഷേർളി. സഹോദരങ്ങൾ: ഗൗരി, ആനന്ദവല്ലി, പരേതനായ മോഹനൻ.