news
പുഷ്പ

കൊയിലാണ്ടി: പന്തലായനി പാറളത്ത് പുഷ്പ (58) നിര്യാതയായി. ഭർത്താവ്: സുധാകരൻ. മക്കൾ: അനുഷ, ധനുഷ. മരുമക്കൾ: സുഹാസ്, വൈശാഖ്. സഹോദരങ്ങൾ: ശിവൻ, ശോഭ, സതീഷ്.