death
നാരായണിയമ്മ

വടകര: പരേതനായ അപ്പ നായരുടെ ഭാര്യ കോളേത്ത് നാരായണി അമ്മ (90) നിര്യാതയായി. മക്കൾ: രാജേശ്വരി, രമാദേവി, രാമകൃഷ്ണൻ, ശ്രീകുമാർ, രജനി, രജിത, രജീന, പരേതനായ പത്മനാഭൻ. മരുമക്കൾ: പരേതനായ പത്മനാഭൻ, ശങ്കരനാരായണൻ, പത്മനാഭൻ, ഗംഗാധരൻ, മോഹൻദാസ്, പ്രേമലത, ശാലിനി, രാധിക.