img20220124
അബ്ദുറസാഖ്

മുക്കം: വല്ലത്തായിപാറ നെല്ലിക്കൽ പരേതനായ അലവിക്കുട്ടി ഹാജിയുടെ മകൻ അബ്ദുറസാഖ് (ബാവ, 45) നിര്യാതനായി. ഭാര്യമാർ: ഉമ്മുസൽമ, ജംഷി. മക്കൾ: ഹബീബ, ഹുബൈബ്, ഹിഷാം, ഹസ്ബിന. മാതാവ്: നഫീസ. ഖബറടക്കം ഇന്ന് രാവിലെ 9 ന് വല്ലത്തായിപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.