പേരാമ്പ്ര: മുയിപ്പോത്ത് കരുവോത്ത്താഴ തെയ്യൻ (90) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളായി. മക്കൾ: നാരായണൻ, ഗംഗൻ, റീന, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ശാന്ത, മിനി, സതീശൻ.