കോഴിക്കോട്: എൻ.ഐ.ടിയുടെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ കീഴിലുള്ള ഒരു പ്രൊജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിനായി ഒരു ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്..ഇതിനായുള്ള ഓൺലൈൻ അഭിമുഖം ഫെബ്രുവരി 11ന് നടത്തും.കൂടുതൽ വിവരങ്ങൾ www.nitc.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.