കാരപ്പറമ്പ് : ചാലിക്കര റോഡിൽ കെ.സി.മൊയ്തീൻ കുട്ടി ( 84 - ചാലിയം) അൽ സിറാജിൽ നിര്യാതനായി. ഭാര്യ: റംല. മക്കൾ : ഫസൽ (ഊട്ടി ), ഫിറോസ് (കമ്മത്ത് ലൈൻ), ഫർസാന , ഫജർ (ബംഗളൂരു ) സഹോദരങ്ങൾ: ഉമ്മർക്കോയ , പരേതരായ മൂസക്കോയ, ബഷീർ, അബ്ദുൾ ഖാദർ , റഫീഖ്.