തലക്കുളത്തൂർ: പറമ്പത്ത് മതിലകം ക്ഷേത്രത്തിന് സമീപം കൊത്തളോത്ത് പത്മാവതിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ : കെ.ബാബുരാജ് (വിമുക്തഭടൻ, റിട്ട. ജീവനക്കാരൻ, പഞ്ചാബ് നാഷണൽ ബാങ്ക്), കെ.പ്രേംനാഥ് (സീനിയർ ന്യൂസ് എഡിറ്റർ, ദേശാഭിമാനി - കോഴിക്കോട്), സുധാമണി (കാക്കൂർ )
മരുമക്കൾ : ഗോപാലൻ (റിട്ട. അദ്ധ്യാപകൻ, ചേളാരി എച്ച്.എസ്.എസ്), ശോഭ , റീത്ത.