പുതുപ്പണം: കോട്ടക്കടവ് മീത്തലെ വളപ്പിൽ ദേവകി (67) നിര്യാതയായി. ഭർത്താവ് : മോഹനൻ. സഹോദരങ്ങൾ: ബാലൻ, രാമചന്ദ്രൻ , രാജൻ, പരേതനായ അശോകൻ, രാഘവൻ, കമല, യശോദ സഞ്ചയനം വെള്ളിയാഴ്ച.