photo
സരോജിനി

ബാലുശ്ശേരി: വെള്ളച്ചാലൻകണ്ടി പരേതനായ ദാമോദരന്റെ ഭാര്യ തച്ചറക്കൽ നാലുകണ്ടത്തിൽ സരോജിനി (90) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ (ബാബു , റിട്ട.സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ), മീര, രമ.
മരുമക്കൾ: ഷെർലി (പള്ളിത്താഴം, വടകര), ശിവദാസൻ (കണ്ണങ്കര ), ബാലകൃഷ്ണൻ (അഞ്ചാംപീടിക).
സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് നെല്ലങ്ങൽ വീട്ടുവളപ്പിൽ .