news
ലില്ലിക്കുട്ടി

പേരാമ്പ്ര: പൂഴിത്തോട് കോനാട്ട് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി (66) നിര്യാതയായി. ഇലവുംമൂട്ടിൽ കുടുംബാംഗമാണ്. മകൾ: ബിന്ദു ജോസഫ്. മരുമകൻ: ഷാജു അരിമന (പെരുവണ്ണാമൂഴി). സഹോദരങ്ങൾ: ജോസ്, ജോൺ, ലീല, ക്ലാര, ലിസി, കുഞ്ഞമ്മ, വത്സമ്മ.