new
നാരായണി

പേരാമ്പ്ര: മുയിപ്പോത്ത് നിരപ്പത്തിൻമേൽ നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: അജിത (കുവൈത്ത്), ശ്രീജിത്ത് (അസി. സബ് ഇൻസ്‌പെക്ടർ, കൊയിലാണ്ടി ട്രാഫിക് ), ഷാജി (കെ.എസ്.ഇ.ബി, നടുവണ്ണൂർ). മരുമക്കൾ: കെ.എം. ബാബു (മുയിപ്പോത്ത് ), സന്ധ്യ (അദ്ധ്യാപിക, ബി.എഡ് സെന്റർ, ചക്കിട്ടപ്പാറ), ധന്യ (പൊയിൽക്കാവ്). സഹോദരങ്ങൾ: ദേവു, കല്ല്യാണി, ലക്ഷ്മി, രാധ, പരേതരായ ജാനു, മാതു, ആണ്ടി.