പയ്യോളി: മുചുകുന്ന് തിയ്യർകണ്ടി ദമോദരൻ നായർ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രമേശൻ, ഷീല. മരുമക്കൾ: ഉഷ, ഗണേശൻ.