മാനന്തവാടി: കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാനന്തവാടി മേരീമാതാ കോളേജിലും പി.കെ.കാളൻ കോളേജിലും മാനന്തവാടി ഗവ: കോളേജിലും മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു.
വിജയിച്ചവർ: മേരീ മാതാ കോളേജ് -ചെയർമാൻ: അശ്വിൻ ഷാജി, വൈസ് ചെയർപേഴ്സൺ: ഇഷാ ഫാത്തിമ, ജനറൽ സെക്രട്ടറി: ജെയ്സ് ബിനോയ്, ജോ:സെക്രട്ടി: സായൂജ്യ.വി, യുയുസി: ജോസ്‌കുട്ടി ജിജി, സൂര്യ.ബി, ആർട്സ് സെക്രട്ടറി: ഗോപിക ഭാസ്‌ക്കർ, എഡിറ്റർ: ഐശ്വര്യ.വി, ജനറൽ ക്യാപ്റ്റൻ: നന്ദന കൃഷ്ണ.
പി.കെ.കാളൻ കോളേജ്- ചെയർമാൻ: വിജയ്, വൈസ് ചെയർപേഴ്സൺ: ശിൽപ്പ.കെ.എസ്, ജനറൽ സെക്രട്ടറി: ഗോഗുൽ ജി, ജോ:സെക്രട്ടറി: ജെയ്സിനി ജെയ്സൺ, യുയുസി :ഗോഗുൽ.കെ, ആർട്സ് സെക്രട്ടറി: മിഥുൻ.കെ.ബി, എഡിറ്റർ: നിസാൻ, ജനറൽ ക്യാപ്റ്റൻ: വിബിൻ വിജയ്.
മാനന്തവാടി ഗവ:കോളേജ്- ചെയർമാൻ: അർജുൻ ബാബു.ടി.ബി, വൈസ് ചെയർപേഴ്സൺ: ദർശന, ജനറൽ സെക്രട്ടറി: അനന്യ.എം, ജോ:സെക്രട്ടറി: അനഘരാജ്, യുയുസി: ശിവപ്രഭ, ആർട്സ് സെക്രട്ടറി: ദേവിക, എഡിറ്റർ: ലിറ്റ്വിൻ, ജനറൽ ക്യാപ്റ്റൻ: അനുരാഗ്.