pushpa
പുഷ്പ

കോഴിക്കോട്: നെല്ലിക്കോട് കൊടമോളിക്കുന്ന് നീർക്കാട്ടിൽ പരേതനായ ചന്ദ്രഹാസന്റെ മകൾ ഖാദി ബോർഡ് ജീവനക്കാരി പുഷ്പ(55) നിര്യാതയായി. അമ്മ:ലക്ഷ്മി. സഹോദരങ്ങൾ:രജീന്ദ്രൻ, റാണി,ജയലക്ഷ്മി, ബിന്ദു, വിവേക്.