vaqmanan-
വാമനൻ നമ്പൂതിരി

എടച്ചേരി:കായപ്പനച്ചി ചെറുകുളം വേങ്ങേരി ഇല്ലത്ത് വാമനൻ നമ്പൂതിരി (77) നിര്യാതനായി. ഭാര്യ: പ്രേമകുമാരി, മകൾ: ശ്രീനിധി, മരുമകൻ: കൃഷ്ണകുമാർ, സഹോദരങ്ങൾ :പദ്മനാഭൻ നമ്പൂതിരി, സാവിത്രി.