news
പൊക്കൻ

കുറ്റ്യാടി: ചെറുകുന്നിലെ കുഞ്ഞിപ്പറമ്പിൽ പൊക്കൻ (88) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: കെ.പി രവീന്ദ്രൻ ( കർഷക തൊഴിലാളി ഫെഡറേഷൻ, മണ്ഡലം കമ്മിറ്റി അംഗം), കെ.പി പവിത്രൻ (സെക്രട്ടറി, സി.പി.ഐ ആയഞ്ചേരി മണ്ഡലം കമ്മിറ്റി , അദ്ധ്യാപകൻ, വേളം ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഷാജി, ഷീബ.

പരേതരായ ചെറുവിലങ്ങിൽ കേളന്റെയും മാണിക്കത്തിന്റെയും മകനാണ്. സഹോദരങ്ങൾ: സി.എം കണ്ണൻ (വിലങ്ങാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), കല്ല്യാണി, പരേതരായ കുഞ്ഞിരാമൻ, മാണിക്കം, മാതു. സഞ്ചയനം ബുധനാഴ്ച.