കുന്ദമംഗലം: പെരുവഴിക്കടവ് അമ്പലമോളി കൊളങ്ങര സോമൻ (69)നിര്യാതനായി. ഭാര്യ:രമ (റിട്ട. ലാബ് അസിസ്റ്റൻ്റ് മെഡിക്കൽ കോളേജ് ). മക്കൾ:- രസ്ന ( അദ്ധ്യാപിക, നെരുവമ്പ്രം വി.എച്ച്.എസ്.സി ), സംന (ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻ പുതിയറ), മിൽന (ഐ ടി ഐ ഇൻസ്ട്രക്ടർ, മാളിക്കടവ്). മരുമക്കൾ:-രഞ്ജിത്ത് (കണ്ണൂർ),
സുധീഷ് കുമാർ(ചേളന്നൂർ), ജിതേഷ് (വടകര). സഹോദരങ്ങൾ:വാസുദേവൻ, കുമാരി, ശോഭ, പ്രസന്ന, ഇന്ദിര പരേതനായ പ്രേമരാജൻ.