കുന്ദമംഗലം: പൈങ്ങോട്ട്പുറം എരഞ്ഞോളി സീതിയുടെ ഭാര്യ സുബൈദ (68) നിര്യാതയായി. മക്കൾ:കമറുദ്ധീൻ (എസ്.ടി.യു കുന്ദമംഗലം മണ്ഡലം സെക്രട്ടറി), വൈറുദിൻ, ശിഹാബ്റഹ്മാൻ, വഹാബുദ്ദീൻ, ഷറഫുദീൻ, നുസ്റത്ത്. മരുമക്കൾ:- ജാഫർ(പടവയൽ), മൈമൂന (കുറ്റിക്കടവ്),റാബിയ(പുത്തൂർ),റഹീന(കുറ്റിക്കാട്ടൂർ),റഹ്‌മത്ത്(പുവ്വാട്ട് പറമ്പ്),നസ്‌ല(പരപ്പൻപൊയിൽ).